App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ നിത്യഹരിതവനങ്ങളായ സൈലന്റ് വാലി ഏത് ജില്ലയിലാണ് ?

Aവയനാട്

Bകോഴിക്കോട്

Cഇടുക്കി

Dപാലക്കാട്

Answer:

D. പാലക്കാട്

Read Explanation:

പശ്ചിമ ഘട്ടത്തിലെ ഏറ്റവും വലിയ കവാടം പാലക്കാട് ജില്ലയിലെ വാളയാർ ചുരമാണ്.


Related Questions:

ഇരവികുളം പാർക്കിനെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം ?

2020 ഡിസംബറിൽ കേന്ദ്ര സർക്കാർ പരിസ്ഥിതി ദുർബല മേഖലയായി പ്രഖ്യാപിച്ച കേരളത്തിലെ നാഷണൽ പാർക്ക്?

കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങളുള്ള ജില്ല :

The first national park in Kerala is ?

സൈലന്റ്‌വാലി ദേശീയോദ്യാനം ഏത് ജില്ലയില്‍ സ്ഥിതി ചെയ്യുന്നു ?