കേരളത്തിലെ ആദ്യത്തെ നൈറ്റ് ലൈഫ് കേന്ദ്രം നിലവിൽ വരുന്ന "മാനവീയം വീഥി" ഏത് ജില്ലയിൽ ആണ് ?Aആലപ്പുഴBഎറണാകുളംCകോഴിക്കോട്Dതിരുവനന്തപുരംAnswer: D. തിരുവനന്തപുരം Read Explanation: • കേരളാ ടൂറിസം വകുപ്പും തിരുവനന്തപുരം കോർപറേഷനും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്Read more in App