App Logo

No.1 PSC Learning App

1M+ Downloads
പത്തനംതിട്ട ജില്ലയുടെ സാംസ്കാരിക തലസ്ഥാനം ?

Aതിരുവല്ല

Bഅടൂർ

Cആറന്മുള

Dപന്തളം

Answer:

C. ആറന്മുള

Read Explanation:

  • പത്തനംതിട്ട ജില്ലയുടെ സാംസ്കാരിക തലസ്ഥാനം - ആറന്മുള
  • ആറന്മുള കണ്ണാടിക്ക് പ്രസിദ്ധമായ സ്ഥലം - ആറന്മുള
  • ഇന്ത്യാ ഗവൺമെന്റിൽ നിന്നും ജോഗ്രഫിക്കൽ പേറ്റന്റ് ലഭിച്ച കേരളത്തിലെ ആദ്യ ഉൽപ്പന്നം - ആറന്മുള കണ്ണാടി
  • പള്ളിയോടങ്ങൾക്കും വള്ളംകളിക്കും പേരു കേട്ട സ്ഥലം - ആറന്മുള

Related Questions:

വനവിസ്തൃതി ഏറ്റവും കുറവുള്ള ജില്ല ഏതാണ് ?
കേരളത്തിലെ ആദ്യത്തെ സായാഹ്‌ന കോടതി നിലവില്‍ വന്ന ജില്ല?
ഏറ്റവും കൂടുതൽ പട്ടികവർഗ്ഗ ജനസംഖ്യയുള്ള ജില്ല ഏത്?
The largest paddy producing district in Kerala is ?
കേരളത്തിൽ ഏറ്റവും ഒടുവിൽ രൂപം കൊണ്ട ജില്ല ഏത്?