App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ പൈതൃക ശില്പ ഉദ്യാനം സ്ഥപിക്കുന്നത് ഏത് ജില്ലയിലാണ് ?

Aഇടുക്കി

Bകോഴിക്കോട്

Cഎറണാകുളം

Dതൃശ്ശൂർ

Answer:

C. എറണാകുളം

Read Explanation:

• എറണാകുളം ജില്ലയിലെ വൈറ്റിലയിലാണ് പൈതൃക ശില്പ ഉദ്യാനം സ്ഥാപിക്കുന്നത് • കേരളത്തിലെ 14 ജില്ലകളുടെയും പൈതൃകം അടയാളപ്പെടുത്തുന്ന ശിൽപ്പങ്ങൾ ഉൾക്കൊള്ളുന്നതാണ് ഉദ്യാനം • ഉദ്യാനം നിർമ്മിക്കുന്നത് - കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ്


Related Questions:

തിരുവനന്തപുരത്ത് നടന്ന ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെൻഡർ കലോത്സവത്തിന് നൽകിയ പേര് ?
സംസ്ഥാന സർക്കാർ നിർമിച്ച ആദ്യത്തെ സെൻട്രൽ ജയിൽ ?
കേരളത്തിൽ പട്ടിക വർഗ വിഭാഗത്തിൽ നിന്ന് നിന്നുള്ള ആദ്യ എയർഹോസ്റ്റസ് ?
സര്‍ക്കാര്‍ മേഖലയിലെ ആദ്യ SMA (സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ) ചികിത്സ ക്ലിനിക് ആരംഭിച്ചത് ?
കേരളത്തിലെ ആദ്യ ബാലവകാശ ക്ലബ്‌ നിലവിൽ വരുന്നത് എവിടെയാണ് ?