കേരളത്തിലെ ആദ്യത്തെ ബുക്ക് വെൻഡിങ് മെഷീൻ സ്ഥാപിച്ചത് എവിടെ ?
Aതിരുവനന്തപുരം
Bതൃശ്ശൂർ
Cകോട്ടയം
Dകോഴിക്കോട്
Answer:
A. തിരുവനന്തപുരം
Read Explanation:
• തിരുവനന്തപുരത്ത് കൈരളി തീയേറ്ററിലാണ് കേരളത്തിലെ ആദ്യത്തെ ബുക്ക് വെൻഡിങ് മെഷീൻ സ്ഥാപിച്ചത്
• മെഷീൻ സ്ഥാപിച്ചത് - കേരള സ്റ്റേറ്റ് ബുക്ക്മാർക്ക്
• കേരള സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് കേരള സ്റ്റേറ്റ് ബുക്ക്മാർക്ക്