കേരള സർക്കാർ സംയോജിത വിനോദസഞ്ചാര പദ്ധതിയുടെ ഭാഗമായി ഒരു മാതൃക മത്സ്യബന്ധന ഗ്രാമവും (Model Fishing Village) ടൂറിസം കേന്ദ്രവുമാക്കി മാറ്റിയ ഗ്രാമം കുമ്പളങ്ങി ആണ്.
കേരളത്തിലെ ആദ്യത്തെ ഇക്കോ-ടൂറിസം വില്ലേജ് എന്ന പദവി ലഭിച്ചത് കുമ്പളങ്ങിക്ക് (എറണാകുളം ജില്ല) ആണ്.
ഈ പദ്ധതിയുടെ ഭാഗമായാണ് കുമ്പളങ്ങിയെ മാതൃക മത്സ്യബന്ധന ഗ്രാമമായി പ്രഖ്യാപിച്ചത് (2003-ൽ).