App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ റെയിൽപ്പാത നിർമ്മിച്ച വർഷം :

A1861

B1961

C1869

D1817

Answer:

A. 1861

Read Explanation:

  • കേരളത്തിലെ ആദ്യത്തെ റെയിൽപ്പാത നിർമ്മിച്ച വർഷം - 1861
  • 1861 ൽ കേരളത്തിലെ ആദ്യത്തെ റെയിൽപാത നിർമ്മിച്ച വിദേശീയർ - ബ്രിട്ടീഷുകാർ
  • ബേപ്പൂർ മുതൽ തിരൂർ വരെ നീണ്ടുകിടക്കുന്നതായിരുന്നു കേരളത്തിലെ ആദ്യത്തെ റെയിൽപ്പാത

Related Questions:

കേരളത്തിൽ ആദ്യമായി ഐ. എസ്. ഒ. സർട്ടിഫിക്കേഷൻ ലഭിച്ച റെയിൽവേസ്റ്റേഷൻ ഏതാണ് ?
കേരളത്തിന്റെ റെയിൽവേ നഗരം എന്നറിയപ്പെടുന്നത് ?
കേരളത്തിൽ നിന്നും ആരംഭിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ റെയിൽവേ സർവീസ് ?
കേരളത്തിലെ ആദ്യ മോണോ റെയിൽ പദ്ധതി നിലവിൽ വരുന്ന നഗരങ്ങൾ -
കേരളത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം ഏത് ?