കേരളത്തിൽ ആദ്യമായി ഐ. എസ്. ഒ. സർട്ടിഫിക്കേഷൻ ലഭിച്ച റെയിൽവേസ്റ്റേഷൻ ഏതാണ് ?Aതിരുവനന്തപുരം സെൻട്രൽBകാഞ്ഞങ്ങാട്Cകൊല്ലംDഎറണാകുളം സൗത്ത്Answer: A. തിരുവനന്തപുരം സെൻട്രൽ Read Explanation: • കേരളത്തിലെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനാണ് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻRead more in App