App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ ലൈഫ് സയൻസ് പാർക്ക് എവിടെ സ്ഥിതി ചെയ്യുന്നു ?

Aതിരുവനന്തപുരം

Bഎറണാകുളം

Cതൃശ്ശൂർ

Dമലപ്പുറം

Answer:

A. തിരുവനന്തപുരം

Read Explanation:

  • തിരുവനന്തപുരത്തെ തോന്നക്കൽ എന്ന സ്ഥലത്താണ് കേരളത്തിലെ ആദ്യത്തെ ലൈഫ് സയൻസ് പാർക്ക് നിലവിൽ വന്നത്.
  • ബയോ 360 ലൈഫ് സയൻസസ് പാർക്ക് എന്ന പേരിലുള്ള സ്ഥാപനം 2013ലാണ് സ്ഥാപിതമായത്.
  • ലൈഫ് സയൻസസ്, ബയോടെക്നോളജി, നാനോ ടെക്നോളജി, ബയോ ഇൻഫോർമാറ്റിക്സ്, ബയോമെഡിക്കൽ ഉപകരണങ്ങൾ, ഫാർമസ്യൂട്ടിക്കൽസ് എന്നീ മേഖലകളിലെ ഇൻകുബേഷൻ, ആർ & ഡി, നിർമ്മാണം എന്നീ പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്.
  • വൈറസുകളെയും വൈറൽ അണുബാധകളെയും കുറിച്ച് പഠിക്കാനുള്ള ഉയർന്ന ഗവേഷണ സൗകര്യങ്ങൾ ഉള്ള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കേരള ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.

Related Questions:

കേരളത്തിലാദ്യമായി Covid- 19 ആരോഗ്യ സേവനങ്ങളെല്ലാം ഒറ്റ നമ്പറിൽ ലഭ്യമാക്കുന്നതിനായി 'സ്നേഹ' എന്ന പദ്ധതി ആരംഭിച്ച ജില്ല ?
കേരളത്തിലെ ആദ്യത്തെ പുകയില വിമുക്ത ജില്ല ഏത് ?
യക്ഷഗാനം എന്ന കലാരൂപത്തിന് പ്രചാരം ലഭിച്ച ജില്ല ഏത്?
Nadukani pass is located in the district of?
' ഹെർക്വില ' എന്നറിയപ്പെട്ടിരുന്ന ജില്ല ?