App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ 'നീന്തൽ സാക്ഷരതാ വിദ്യാലയം' സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ് ?

Aകോഴിക്കോട്

Bമലപ്പുറം

Cഎറണാകുളം

Dതിരുവനന്തപുരം

Answer:

D. തിരുവനന്തപുരം

Read Explanation:

  • തിരുവനന്തപുരത്തെ ആറ്റിങ്ങലിൽ ഉള്ള അവനവഞ്ചേരി ഗവൺമെൻറ് ഹൈസ്കൂൾ ആണ് കേരള സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ നീന്തൽ സാക്ഷരത വിദ്യാലയം.
  • നഗരസഭയിലെ മുഴുവൻ സ്‌കൂളുകളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കാനാണ് പദ്ധതിയിടുന്നത്.
  • സ്പോർട്സ് കൗൺസിലിന്റെ അംഗീകൃത കോച്ചുമാരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.
  • മുൻ വർഷങ്ങളിലെ പ്രളയത്തെത്തുടർന്ന് ധാരാളം പേർ വെള്ളത്തിൽ മുങ്ങി മരിച്ചതിനെ തുടർന്ന് സ്‌കൂളിന്റെ മാസ്റ്റർ പ്ലാനിൽ അവതരിപ്പിച്ച പദ്ധതിയാണ് സമ്പൂർണ നീന്തൽ സാക്ഷരത.

Related Questions:

കുറുവ ദ്വീപ് ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യ വളർച്ചാ നിരക്കുള്ള ജില്ല?
ജനസാന്ദ്രതയിൽ എറ്റവും പിന്നിൽ നിൽക്കുന്ന ജില്ല ഏത് ?

കേരളത്തിൽ ഏറ്റവും കൂടുതൽ വനപ്രദേശമുള്ള ജില്ല 

(1) ഇടുക്കി

(ii) വയനാട്

(iii) പാലക്കാട്

(iv) മലപ്പുറം 

2024 മെയ് മാസത്തിൽ കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിൽ റിപ്പോർട്ട് ചെയ്‌ത വൈറസ് രോഗം ഏത് ?