App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഏറ്റവും കൂടുതൽ മുനിസിപ്പാലിറ്റികൾ ഉള്ള ജില്ല ഏത് ?

Aകാസർഗോഡ്

Bമലപ്പുറം

Cതൃശ്ശൂർ

Dഎറണാകുളം

Answer:

D. എറണാകുളം

Read Explanation:

കേരളത്തിലെ മുനിസിപ്പാലിറ്റികൾ (നഗരസഭകൾ) - 87 

  1. തിരുവനന്തപുരം - 4 
  2. കൊല്ലം - 4 
  3. പത്തനംതിട്ട - 4 
  4. ആലപ്പുഴ - 6 
  5. കോട്ടയം - 6 
  6. ഇടുക്കി - 2 (കുറവ്)
  7. എറണാകുളം - 13 (കൂടുതൽ)
  8. തൃശ്ശൂർ - 7 
  9. പാലക്കാട് - 7
  10. മലപ്പുറം - 12 
  11. കോഴിക്കോട് - 7 
  12. വയനാട് - 3 
  13. കണ്ണൂർ - 9 
  14. കാസർഗോഡ് - 3 

Related Questions:

' Munroe Island ' is situated in which district of Kerala ?
താഴെ കൊടുത്തവയിൽ കോഴിക്കോട് ജില്ലയുമായി ബന്ധമില്ലാത്തവ:
The district with most forest coverage area in Kerala is ?
കേരളത്തിലെ ആദ്യ ജൈവ ജില്ല ഏത് ?
2011 സെൻസസ് പ്രകാരം പത്തനംതിട്ട ജില്ലയിലെ സാക്ഷരതാ നിരക്ക് എത്രയാണ് ?