Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ സ്വതന്ത്ര ഗദ്യ നാടകം?

Aമറിയാമ്മ

Bകൊച്ചീപ്പൻ തരകൻ

Cപാട്ടബാക്കി

Dമുന്നോട്ടു വീരൻ

Answer:

A. മറിയാമ്മ


Related Questions:

' കണ്ണുനീർത്തുള്ളി ' എന്ന വിലാപകാവ്യം എഴുതിയതാര് ?
എല്ലാ ഗുണങ്ങളും തികഞ്ഞ ആട്ടകഥ ആയി അറിയപ്പെടുന്നത് ഏത്?
'വിത്തും കൈക്കോട്ടും' എന്ന കൃതി ആരുടെ സൃഷ്ടിയാണ് ?
"ഒരു പരമ രഹസ്യത്തിൻ്റെ ഓർമ്മയ്ക്ക്" എന്ന കൃതിയുടെ രചയിതാവ് ?
' പരാജയപ്പെട്ട കമ്പോള ദൈവം ' എന്ന പുസ്തകം രചിച്ചത് ആരാണ് ?