കേരളത്തിലെ ആദ്യത്തെ ഹിന്ദുസ്ഥാനി സംഗീത അക്കാദമി നിലവിൽ വരുന്നത് എവിടെ ?AതിരൂർBകല്ലായിCകുറ്റിക്കാട്ടൂർDബേപ്പൂർAnswer: C. കുറ്റിക്കാട്ടൂർ Read Explanation: • കുറ്റിക്കാട്ടൂർ സ്ഥിതി ചെയ്യുന്ന ജില്ല - കോഴിക്കോട് • പ്രശസ്ത ഗസൽ ഗായകൻ ഉമ്പായിയുടെ ഓർമ്മയ്ക്കായി സ്ഥാപിക്കുന്ന അക്കാദമിRead more in App