App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഇപ്പോഴത്തെ ഫിഷറീസ് വകുപ്പു മന്ത്രി :

Aസജി ചെറിയാൻ

Bപി രാജീവ്

Cആൻറണി രാജു

Dവി. അബ്ദുറഹിമാൻ

Answer:

A. സജി ചെറിയാൻ

Read Explanation:

 

  • പി. രാജീവ് - വ്യവസയം, കയർ,നിയമ വകുപ്പ് മന്ത്രി 
  • ശ്രീ. വി. അബ്ദുറഹിമാൻ - സ്പോർട്സ്, വഖ്ഫ് , ഹജ്ജ് കാര്യ  വകുപ്പ് മന്ത്രി

Related Questions:

2024 ൽ പുതിയ നിയമസഭാ സെക്രട്ടറിയായി നിയമിതനായത് ആര് ?
കേരളത്തിലെ ഏറ്റവും വലിയ നിയമസഭാ മണ്ഡലം ഏത്?
ഒന്നാം കേരള ഭരണപരിഷ്കരണ കമ്മീഷൻ രൂപീകരിച്ച വർഷം ?
1996 മുതൽ 2001 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?
പ്രഥമ ലോക കേരള സഭയുടെ വേദി