App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഇപ്പോഴത്തെ വൈദ്യുതി മന്ത്രി

Aകെ. കൃഷ്ണൻ കുട്ടി

Bഎം. എം. മണി

Cഎസ്. ശർമ്മ

Dഎ. കെ. ബാലൻ

Answer:

A. കെ. കൃഷ്ണൻ കുട്ടി

Read Explanation:

  • ജനതാദൾ കർഷക നേതാവും വൈദ്യുതി വകുപ്പ് മന്ത്രിയുമാണ് കെ. കൃഷ്ണൻകുട്ടി (ജനനം :13 ആഗസ്റ്റ് 1944). അനെർട്ടിന്റെ ചുമതലയും വഹിക്കുന്നു. 
  • സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റായിരിക്കെ 2013 ജൂണിൽ പാർട്ടിയിൽ നിന്ന് രാജി വെച്ചു.
  • ആറ്, ഏഴ്, ഒൻപത് നിയമസഭകളിലേക്ക് പാലക്കാട്ടെ ചിറ്റൂർ നിയമസഭാ മണ്ഡലത്തിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.
  • കഴിഞ്ഞ സർക്കാരിന്റെ കാലത്തു ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന കെ കൃഷ്ണൻകുട്ടി കെപിസിസി അംഗം, സംസ്ഥാന ട്രെഷറർ, പെരുമാട്ടി സർവീസ് കോ ഓപ്പറേറ്റിവ് പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ, ജനതാദൾ സെക്കുലർ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Related Questions:

18-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ NOTA വോട്ടുകൾ ലഭിച്ച കേരളത്തിലെ മണ്ഡലം ഏത് ?
കേരളത്തിൽ "5 വർഷം കാലാവധി" പൂർത്തിയാക്കിയ രണ്ടാമത്തെ കോൺഗ്രസ്സ് മുഖ്യമന്ത്രി ?
കേരളത്തിലെ പഞ്ചായത്ത് രാജ് സംവിധാനങ്ങളിൽ സ്ത്രീകൾക്ക് എത്ര ശതമാനം സീറ്റു സംവരണമാണ് നൽകപ്പെട്ടിരിക്കുന്നത് ?
കേരളത്തിലെ ആദ്യ സഹകരണ മന്ത്രി ആരായിരുന്നു ?
നിലവിലെ കേരള ഗവർണർ ആര്?