App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ എറ്റവും കൂടുതൽ മത്സ്യ സമ്പത്തുള്ള നദി ഏതാണ് ?

Aഭാരതപ്പുഴ

Bചാലക്കുടി പുഴ

Cമണിമലയാർ

Dമഞ്ചേശ്വരം പുഴ

Answer:

B. ചാലക്കുടി പുഴ

Read Explanation:

  • തൃശൂർ എറണാകുളം ജില്ലകളിലൂടെ ഒഴുകുന്ന നദിയാണ് ചാലക്കുടിപ്പുഴ
    കേരളത്തിലെ നദികളുടെ നീളത്തിൻ്റെ കാര്യത്തിൽ 5-ആം സ്ഥാനമാണ് ചാലക്കുടിപ്പുഴയ്ക്കുള്ളത്.

Related Questions:

പെരിയാറിന്റെ നീളം എത്ര കിലോമീറ്ററാണ് ?
മീനച്ചിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന നഗരം?
The most polluted river in Kerala is ?

പെരിയാറിൻ്റെ പോഷകനദികൾ ഏതെല്ലാം ?

1. മുതിരപ്പുഴ 

2. പെരുഞ്ചാം കുട്ടിയാർ 

3. തൊടുപുഴയാർ 

4. കട്ടപ്പനയാർ 

Which river, also called Kallayi Puzha and Choolikanadi, has gold deposits along its banks and was the focus of Kerala’s first major environmental struggle?