Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ എല്ലാ സർവ്വകലാശാലകളുടെയും കോളേജുകളുടെയും സേവനങ്ങളും പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ സജ്ജമാക്കുന്നതിന് വേണ്ടി ആരംഭിച്ച പോർട്ടൽ ?

Aഎഡ്യു കേരള

Bകെ - ലേണിങ്

Cകെ - റീപ്പ്

Dഇ - വിദ്യ

Answer:

C. കെ - റീപ്പ്

Read Explanation:

• K-REAP - Kerala Resource for Education Administration and Planning • പോർട്ടൽ ആരംഭിച്ചത് - കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ്


Related Questions:

കേരള വിദ്യാഭ്യാസ നിയമം രൂപീകൃതമായ വർഷം ?
ഏത് ജില്ലയിൽ വച്ചാണ് കേരളത്തെ സമ്പൂർണ്ണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചത്
സ്റ്റേറ്റ് ലെജിസ്ലേറ്റർ ആക്ട് പ്രകാരം കൊച്ചിൻ പബ്ലിക് കമ്മീഷൻ നിലവിൽ വന്ന വർഷം ഏത് ?
സംസ്ഥാനത്ത് ആദ്യമായി എസ്എസ്എൽസി പരീക്ഷ കമ്പ്യൂട്ടറിൽ എഴുതിയത് ?
6 മുതൽ 75 വരെയുള്ള പ്രായ വിഭാഗക്കാരിൽ സാക്ഷരത കൈവരിക്കുന്നതിനുള്ള KSLMA പദ്ധതി