Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ യു ജി സി നിർദേശപ്രകാരം എ പി ജെ അബ്ദുൾകലാം ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ ആദ്യത്തെ ഓംബുഡ്‌സ്മാൻ ആയി നിയമിതനായത് ആര് ?

Aഗോപിനാഥ് രവീന്ദ്രൻ

Bഡോ. ധർമ്മരാജ് അടാട്ട്

Cഡോ. സാബു തോമസ്

Dഡോ. മുബാരക് പാഷ

Answer:

B. ഡോ. ധർമ്മരാജ് അടാട്ട്

Read Explanation:

• മുൻ കാലടി സംസ്‌കൃത സർവ്വകലാശാല വൈസ് ചാൻസലർ ആണ് ഡോ. ധർമ്മരാജ് അടാട്ട് • 2023 ലെ യു ജി സി നിർദേശപ്രകാരം ഓംബുഡ്‌സ്മാനെ നിയമിക്കുന്ന കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല - എ പി ജെ അബ്ദുൾകലാം ശാസ്ത്ര സാങ്കേതിക സർവ്വകലാശാല


Related Questions:

കേരളത്തിലെ ഇംഗ്ലീഷ് & ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി ഓഫ് ക്യാമ്പസ് എവിടെ സ്ഥിതി ചെയ്യുന്നു ?
'കുസാറ്റ് ' (CUSAT) ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ?
കേരള വിദ്യാഭ്യാസ നയം ( Kerala Educational Act And Rules - KER ) നിലവിൽ വന്ന വർഷം ?
സ്റ്റേറ്റ് ലെജിസ്ലേറ്റർ ആക്ട് പ്രകാരം കൊച്ചിൻ പബ്ലിക് കമ്മീഷൻ നിലവിൽ വന്ന വർഷം ഏത് ?
കേരളത്തിന്റെ ആദ്യ വനിത ആഭ്യന്തര സെക്രട്ടറി ആരായിരുന്നു ?