Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏക മയിൽ സങ്കേതം ഏതാണ് ?

Aചൂലനുർ

Bതട്ടേക്കാട്

Cആറളം

Dചെന്തുരുണി

Answer:

A. ചൂലനുർ

Read Explanation:

  • മയിലുകളുടെ സംരക്ഷണത്തിനായുള്ള കേരളത്തിലെ വന്യജീവി സങ്കേതം - ചൂലനുർ
  • ചൂലനുർ പക്ഷി സങ്കേതം പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്നു
  • ചൂലനുർ പക്ഷി സങ്കേതത്തിന്റെ മറ്റൊരു പേര് - കെ കെ നീലകണ്ഠൻ പക്ഷി സങ്കേതം
  • "കേരളത്തിലെ പക്ഷികൾ" എന്ന പുസ്തകം രചിച്ചത് - കെ കെ നീലകണ്ഠൻ
  • കുഞ്ചൻ നമ്പ്യാർ സ്മൃതി വനം എന്ന പേരിൽ അറിയപ്പെടുന്ന പക്ഷി സങ്കേതം - ചൂലനുർ പക്ഷി സങ്കേതം

Related Questions:

മൈക്രോബയൽ എൻസൈമുകളാൽ ഡിട്രിറ്റസിനെ ലളിതമായ രൂപങ്ങളാക്കി വിഭജിക്കുന്നതിനെ വിളിക്കുന്നത്?
പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് ജൂലൈ 26 ന്റെ പ്രാധാന്യമെന്ത് ?
In which district is the Parambikulam Wildlife Sanctuary located?
ഇന്ത്യയുടെ പാരീസ് പ്രതിജ്ഞ പ്രകാരം 2030 ഓടെ പവർ ഉത്പാദനത്തിൻ്റെ എത്ര ശതമാനമായിരിക്കും ശുദ്ധ ഉറവിടങ്ങളിൽ നിന്നും ഉള്ളത് ?
As per the International Institute for strategic Studies (IISS), which country is the world's largest defence spender in 2020 ?