App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏതു ജില്ലയിലാണ് തിരമാലയിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്നത് ?

Aആലപ്പുഴ

Bതിരുവനന്തപുരം

Cകൊല്ലം

Dകോഴിക്കോട്

Answer:

B. തിരുവനന്തപുരം


Related Questions:

മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏതാണ്?
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഫ്ലോട്ടിംഗ് സോളാർ പദ്ധതി ?
കേരളത്തിലെ രണ്ടാമത്തെ വലിയ ജലവൈദ്യുതപദ്ധതി ഏത്?
രാമക്കൽമേട് കാറ്റാടി ഫാം രാജ്യത്തിന് സമർപ്പിച്ചതെന്ന് ?
കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ?