കേരളത്തിലെ ഏത് സർവ്വകലാശാലയുടെ പ്രസിദ്ധീകരണമാണ് "എഴുത്തോല" ?Aകണ്ണൂർ സർവ്വകലാശാലBകേരള സർവകലാശാലCകാലിക്കറ്റ് സർവകലാശാലDമലയാളം സർവ്വകലാശാലAnswer: D. മലയാളം സർവ്വകലാശാല