കേരളത്തിലെ ഏത് IAS ഓഫീസറുടെ കൃതിയാണ് "കയ്യൊപ്പിട്ട വഴികൾ" ?Aഅദീല അബ്ദുല്ലBപ്രശാന്ത് നായർCദിവ്യ എസ് അയ്യർDപി.കെ.ജയശ്രീAnswer: C. ദിവ്യ എസ് അയ്യർ Read Explanation: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മിഷൻ ഡയറക്ടറായി പ്രവർത്തിച്ചിരുന്നു.Read more in App