App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ഏത് ?

Aആനമുടിച്ചോല

Bമതികെട്ടാൻ ചോല

Cപേപ്പാറ

Dപാമ്പാടുംചോല

Answer:

D. പാമ്പാടുംചോല

Read Explanation:

  • പാമ്പാടുംചോല ദേശീയോദ്യാനം ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ സ്ഥിതിചെയ്യുന്നു.
  •  കേരള സർക്കാർ 2003 ഡിസംബറിൽ ഈ വനമേഖലയെ ഒരു ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചു.
  • 1.32 ചതുരശ്രകിലോമീറ്ററാണ് പശ്ചിമഘട്ടത്തിൽ ഉൾപ്പെട്ട ഈ ദേശീയോദ്യാനത്തിന്റെ വിസ്തീർണ്ണം.

Related Questions:

കേരളത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനങ്ങളിൽ ഏറ്റവും ചെറുത് ?
സൈലന്റ് വാലിയുടെ എത്ര കിലോമീറ്റർ പരിധിയാണ് ഇക്കോ സെൻസിറ്റീവ് സോണായി പ്രഖ്യാപിച്ചത് ?
പാമ്പാടുംചോല ദേശീയോദ്യാനം നിലവിൽ വന്ന വർഷം ?
ഇരവികുളം ദേശീയോദ്യാനവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്‌താവന തിരഞ്ഞെടുക്കുക :
The largest National Park in Kerala is?