കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന തൂക്കുപാലം സ്ഥിതി ചെയ്യുന്നതെവിടെ ?
Aപുനലൂർ
Bപന്തളം
Cതെന്മല
Dഇഞ്ചത്തൊട്ടി
Answer:
A. പുനലൂർ
Read Explanation:
പുനലൂർ തൂക്കുപാലം ആണ് കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന തൂക്കുപാലം.
1877ലാണ് ഇത് പണികഴിപ്പിച്ചത്.
കൊല്ലം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്
നീളം - 400 അടി(ഏകദേശം 120m )