App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള അസംബ്ലി മണ്ഡലം ?

Aനെയ്യാറ്റിൻകര

Bപാറശാല

Cകാസർകോഡ്

Dമഞ്ചേശ്വരം

Answer:

D. മഞ്ചേശ്വരം


Related Questions:

ഇ.കെ. നായനാർ ആദ്യമായി കേരള മുഖ്യമന്ത്രിയായ വർഷം?
മുഖ്യമന്ത്രിയായതിനുശേഷം ഉപമുഖ്യമന്ത്രിയായ വ്യക്തി?
ഇ.എം.എസ്. മന്ത്രിസഭ രണ്ടാമത് അധികാരത്തിൽ വന്നതെപ്പോൾ?
തിരുവിതാംകൂർ വിദ്യാർത്ഥി യൂണിയൻ്റെ സ്ഥാപക അധ്യക്ഷൻ?
1957 മുതൽ 1959 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?