App Logo

No.1 PSC Learning App

1M+ Downloads
' ഡയസ്‌നോൺ നിയമം ' കൊണ്ടുവന്ന മുഖ്യമന്ത്രി ആരാണ് ?

AK കരുണാകരൻ

BA K ആന്റണി

CC അച്യുതമേനോൻ

Dപട്ടം താണുപിള്ള

Answer:

C. C അച്യുതമേനോൻ


Related Questions:

"കേരള മോഡൽ" വികസനവുമായി ബന്ധപ്പെട്ട കേരള മുഖ്യമന്ത്രി?
ഒരേ നിയമസഭയിൽ മന്ത്രിയും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വ്യക്തി?
ആംഗ്ലോ ഇന്ത്യൻ അംഗമില്ലാത്ത ആദ്യ കേരള നിയമസഭ ഏത് ?
രണ്ടാമത് ലോക കേരള സഭയുടെ വേദി ?
കേരള നിയമസഭാ സ്പീക്കറുടെ ഔദ്യോഗിക വസതി?