App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനം ഏതാണ് ?

Aഇരവികുളം

Bപെരിയാർ

Cസൈലൻറ് വാലി

Dമതികെട്ടാൻചോല

Answer:

A. ഇരവികുളം

Read Explanation:

  • കേരളത്തിൽ വരയാടുകൾ സംരക്ഷിക്കപ്പെടുന്ന ദേശീയ ഉദ്യാനമാണ് ഇരവികുളം  
  • 97 കിലോമീറ്റർ2 വിസ്തൃതിയുള്ളതാണ് ഈ ഉദ്യാനം.
  • ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലാണ് ഉദ്യാനം സ്ഥിതി ചെയ്യുന്നത്.
  • 1978 ലാണ് ഇത് രൂപീകരിച്ചത്.
  • വംശനാശം നേരിടുന്നതും ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിൽ ഒന്നാം പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതും ആയ വരയാട്, സിംഹവാലൻ കുരങ്ങ് ഉൾപ്പെടെ വിവിധ ഇനം കുരങ്ങുകൾ, മാൻ, കാട്ടുപോത്ത്‌ തുടങ്ങിയ ജീവികൾ ഇവിടെയുണ്ട്‌

Related Questions:

ബയോളജിക്കൽ ഡൈവേഴ്‌സിറ്റി കൺവെൻഷൻ (സിബിഡി) നിലവിൽ വന്ന വർഷം ?
പ്രകൃതി സംരക്ഷണം, ജൈവ കൃഷി, കർഷകരുടെ അവകാശങ്ങൾ, വിത്തു സംരക്ഷണം എന്നിവയ്ക്കു വേണ്ടി പ്രവർത്തിക്കുന്ന ' നവധാന്യ' എന്ന സംഘടന നിലവിൽ വന്ന വർഷം ഏതാണ് ?
ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ദിനാചരണം നടത്താൻ അനുയോജ്യമായ ദിവസം
പശ്ചിമഘട്ടത്തെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ ലോക പൈതൃക സമിതി തീരുമാനിച്ച യോഗം നടന്ന രാജ്യം ഏത് ?
The Atomic Energy Act came into force on ?