Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏറ്റവും വലിയ ദേശീയ പതാക സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

Aകനകക്കുന്ന്, തിരുവനന്തപുരം

Bകൊച്ചിൻ ഷിപ്യാർഡ്

Cകോഴിക്കോട് വിമാനത്താവളം

Dഇവയൊന്നുമല്ല

Answer:

A. കനകക്കുന്ന്, തിരുവനന്തപുരം

Read Explanation:

72 അടി നീളവും 48 അടി വീതിയുമുള്ള പതാകയാണ് 207 അടി നീളമുള്ള കൊടിമരത്തിൽ പാറുന്നത്.


Related Questions:

ഇന്ത്യയുടെ ദേശീയഫലമായ മാമ്പഴത്തിന്റെ ശാസ്ത്രീയനാമം എന്ത്?
ദേശീയ പതാക അംഗീകരിക്കപ്പെട്ടത് എന്ന് ?
ഗാന്ധിജിയുടെ അഭിപ്രായത്തിൽ പതാകയിലെ ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്ന നിറം ഏത് ?
ഇന്ത്യയുടെ ദേശീയ പതാകയുടെ മാതൃക ഭരണഘടനാ നിർമ്മാണ സമിതി ഔദ്യോഗികമായി അംഗീകരിച്ചത് ഏത് ദിവസമാണ്?
ഇന്ത്യയുടെ ദേശീയപതാക രൂപകല്പന ചെയ്ത വ്യക്തി ആരാണ്?