Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ പതാകയുടെ മധ്യഭാഗത്തുള്ള ആരക്കാലുകളുടെ എണ്ണം എത്ര?

A16

B24

C52

D48

Answer:

B. 24

Read Explanation:

  • പാതകകളെ കുറിച്ചുള്ള പഠനം-വെക്‌സിലോളജി
  • പതാകയുടെ ആകൃതി - ദീർഘചതുരാകൃതി
  • ദേശീയ പതാകയുടെ നീളം വീതിയും തമ്മിലുള്ള അനുപാതം- 3; 2
  • ദേശീയ പതാക നിർമ്മിക്കാൻ ഉപയോഗിക്കുന്ന തുണി- ഖാദി തുണി
  • ഇന്ത്യൻ പതാക നിയമ നിലവിൽ വന്നത് -2002 ജനുവരി 26
  • ഇന്ത്യൻ പതാകയിലുള്ള നിറങ്ങളുടെ എണ്ണം- 4 (അശോകചക്രം ഉൾപ്പെടെ )
  • ഇന്ത്യൻ പതാകയിലെ വെളുപ്പ് നിറം - സത്യസന്ധത ,സമാധാനം എന്നിവയെ സൂചിപ്പിക്കുന്നു
  • പച്ചനിറം സൂചിപ്പിക്കുന്നത്- സമൃദ്ധിയാണ്
  • ദേശീയ പതാകയിലെ അശോകചക്രത്തിലെ നാവിക നീല നിറത്തിലുള്ള 24 ആരക്കാലുകൾ ധർമ്മത്തെ സൂചിപ്പിക്കുന്നു

Related Questions:

ദേശീയഗാനം ആലപിക്കാന്‍ എടുക്കുന്ന സമയം എത്രയാണ്?
ദേശീയ മുദ്രയില്‍ കാണപ്പെടുന്ന പുഷ്പം?
ദേശീയഗാനം രചിക്കപ്പെട്ട ഭാഷ ഏത്?
ദേശീയ ഗീതമായ വന്ദേമാതരം ആദ്യമായി ഒരു രാഷ്ട്രീയ പൊതുവേദിയിൽ ആലപിച്ചത് ആര്?
ദേശീയ മുദ്രയിൽ കാണപ്പെടാത്ത മൃഗം ?