App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ റെയിൽവേ ഡിവിഷൻ ഏതാണ് ?

Aപാലക്കാട്

Bഎറണാകുളം

Cഷൊർണൂർ

Dതിരുവനന്തപുരം

Answer:

A. പാലക്കാട്

Read Explanation:

  • കേരളത്തിലെ റെയിൽവേ ഡിവിഷനുകൾ- പാലക്കാട് , തിരുവനന്തപുരം

  • കേരളത്തിലെ ആദ്യത്തെ റെയിൽവേ ഡിവിഷൻ പാലക്കാട് ആണ്.

  • 1956ലാണ് പാലക്കാട് ഡിവിഷൻ ആരംഭിച്ചത്.

  • പഴയ പേര് - ഒലവക്കോട് റെയിൽവേ ഡിവിഷൻ

  • തിരുവനന്തപുരം നിലവിൽ വന്നത് 1979ലാണ് .


Related Questions:

കേരളത്തിൽ ആദ്യമായി തീവണ്ടി ഓടിയത് താഴെപ്പറയുന്നവയിൽ ഏത് റൂട്ടിലാണ് ?
കേരളത്തിലെ ആദ്യത്തെ റെയിൽപാത ഏത് ?
തിരുവിതാംകൂറിലെ ആദ്യത്തെ റെയിൽവേ സർവീസ് എവിടെ നിന്നും എവിടെക്കായിരുന്നു ?
ആദ്യത്തെ റെയിൽ പാത കേരളത്തിൽ പ്രവർത്തനമാരംഭിച്ച വർഷം :
അടുത്തിടെ തിരുവനന്തപുരം ജില്ലയിലെ നേമം റെയിൽവേ സ്റ്റേഷന് നൽകിയ പുതിയ പേര് ?