-കേരളത്തിലെ ഏറ്റവും വലിയ ശലഭോദ്യാനം എവിടെയാണ്?Aതെന്മലBമൂന്നാർCമാട്ടുപ്പെട്ടിDപൂക്കോട്Answer: A. തെന്മല Read Explanation: കേരളത്തിലെ ഏറ്റവും വലിയ ശലഭോദ്യാനം തെന്മലയിലെ ശലഭോദ്യാനം ആണ്. ഇത് ഏഴര ഏക്കറോളം വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്നു. Read more in App