Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?

Aമങ്കൊമ്പ്

Bപാലോട്

Cപന്നിയൂർ

Dകായംകുളം

Answer:

C. പന്നിയൂർ

Read Explanation:

  • കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം - പന്നിയൂർ (കണ്ണൂർ )
  • കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം - ശ്രീകാര്യം ( തിരുവനന്തപുരം )
  • കശുവണ്ടി വികസന കോർപ്പറേഷൻ - കൊല്ലം 
  • കരിമ്പ് ഗവേഷണ കേന്ദ്രം - തിരുവല്ല ( പത്തനംതിട്ട )
  • കേന്ദ്ര നാളികേര ഗവേഷണ കേന്ദ്രം - കായംകുളം ( ആലപ്പുഴ )
  • പുൽതൈല ഗവേഷണ കേന്ദ്രം - ഓടക്കാലി ( എറണാകുളം )
  • കൈതച്ചക്ക ഗവേഷണ കേന്ദ്രം - വെള്ളാനിക്കര ( തൃശ്ശൂർ )
  • നെല്ല് ഗവേഷണ കേന്ദ്രം - പട്ടാമ്പി ( പാലക്കാട് )
  • കശുവണ്ടി ഗവേഷണ കേന്ദ്രം - ആനക്കയം (മലപ്പുറം )
  • കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം - കോഴിക്കോട് 
  • ഇഞ്ചി ഗവേഷണ കേന്ദ്രം - അമ്പലവയൽ ( വയനാട് )

Related Questions:

റബ്ബർ കർഷകരിൽ നിന്നും നേരിട്ട് റബ്ബർ വാങ്ങുന്ന സർക്കാർ ഏജൻസി ?

ഓണാട്ടുകര എക്കൽ മണ്ണിൽ പ്രധാനമായും കൃഷി ചെയ്യുന്ന വിളകൾ ഇവയിൽ ഏതെല്ലാമാണ് ?

  1. നാളികേരം
  2. നെല്ല്
  3. മരച്ചീനി
    കേരള സ്റ്റേറ്റ് റബ്ബർ കോ ഓപ്പറേറ്റീവ് ലിമിറ്റഡ് (RUBCO) ചെയർമാനായി നിയമിതനായതാര് ?
    കേരളത്തിൽ പ്രാദേശിക കാപ്പി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?
    Endosulphan has been used against the pest: