കേരള സ്റ്റേറ്റ് റബ്ബർ കോ ഓപ്പറേറ്റീവ് ലിമിറ്റഡ് (RUBCO) ചെയർമാനായി നിയമിതനായതാര് ?Aകാരായി രാജൻBകെ എസ് മണിCഗോപി കോട്ടമുറിDഎസ് ജയമോഹൻAnswer: A. കാരായി രാജൻ Read Explanation: • മിൽമ ചെയർമാൻ - കെ എസ് മണി. • കേരള ബാങ്ക് പ്രസിഡണ്ട് - ഗോപി കോട്ടമുറി. • കേരള കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ - എസ് ജയമോഹൻ.Read more in App