App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ തെക്കേ അറ്റത്തെ മുനിസിപ്പാലിറ്റി ഏത്?

Aഇരിങ്ങാലക്കുട

Bഗുരുവായൂര്‍

Cആലപ്പുഴ

Dനെയ്യാറ്റിന്‍കര

Answer:

D. നെയ്യാറ്റിന്‍കര

Read Explanation:

കേരളത്തിന്റെ തെക്കേ അറ്റം

  • തെക്കേ അറ്റത്തെ ലോക്സഭാ മണ്ഡലം--തിരുവനന്തപുരം

  • തെക്കേ അറ്റത്തെ നിയമസഭാ മണ്ഡലം--നെയ്യാറ്റിൻകര

  • തെക്കേ അറ്റത്തെ താലൂക്ക്നെ--യ്യാറ്റിൻകര

  • തെക്കേ അറ്റത്തെ വന്യജീവി സങ്കേതം--നെയ്യാർ വന്യജീവി സങ്കേതം

  • തെക്കേ അറ്റത്തെ നദി --നെയ്യാർ

  • തെക്കേ അറ്റത്തെ തടാകം --വേളി

  • തെക്കേ അറ്റത്തെ ശുദ്ധജല തടാകം-- വെള്ളായണി കായൽ

  • തെക്കേ അറ്റത്തെ ഗ്രാമപഞ്ചായത്ത് --പാറശാല

  • തെക്കേ അറ്റത്തെ ഗ്രാമം-- കളിയിക്കാവിള




Related Questions:

അറബിക്കടലിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയുടെ ദ്വീപസമൂഹം ഏത്?
താഴെ പറയുന്നവയില്‍ കേരളത്തിന്‍റെ സാംസ്കാരിക ഗാനമേത്?
കേരളത്തിൽ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടിയ ആദ്യത്തെ നഗരം ?
കേരള സംസ്ഥാനം നിലവിൽ വന്ന വർഷം :
കേരളത്തിന്റെ തീരദേശ ദൈർഘ്യം