കേരളത്തിലെ വ്യവസായ നഗരം ഏത്?Aകോഴിക്കോട്BആലുവCതൃശ്ശൂർDതിരുവനന്തപുരംAnswer: B. ആലുവ Read Explanation: കേരളത്തിലെ വ്യവസായ നഗരം - ആലുവആലുവയിൽ നിരവധി വലിയ വ്യവസായശാലകൾ പ്രവർത്തിക്കുന്നുണ്ട്. ഫാക്ട് (FACT), ഹിൻഡാൽകോ (Hindalco) തുടങ്ങിയ കമ്പനികൾ ഇതിന് ഉദാഹരണങ്ങളാണ് Read more in App