Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ നാലുവരി ഇല്ലാത്ത സ്റ്റേറ്റ് ഹൈവേ റോഡുകളിൽ ഒരു ചരക്ക് വാഹന ത്തിന് നിയമപരമായി സഞ്ചരിക്കാൻ കഴിയുന്ന പരമാവധി വേഗത എത്രയാണ് ?

Aമണിക്കൂറിൽ 50 കിലോമീറ്റർ

Bമണിക്കൂറിൽ 60 കിലോമീറ്റർ

Cമണിക്കൂറിൽ 65 കിലോമീറ്റർ

Dമണിക്കൂറിൽ 70 കിലോമീറ്റർ

Answer:

C. മണിക്കൂറിൽ 65 കിലോമീറ്റർ

Read Explanation:

  • കേരളത്തിൽ നാലുവരിയില്ലാത്ത സ്റ്റേറ്റ് ഹൈവേ റോഡുകളിൽ ഒരു ചരക്ക് വാഹനത്തിന് നിയമപരമായി സഞ്ചരിക്കാൻ കഴിയുന്ന പരമാവധി വേഗത 65 കി.മീ/മണിക്കൂർ ആണ്.

  • കേരള സർക്കാർ പുതുക്കിയ വേഗപരിധി പ്രഖ്യാപിച്ചത് 2023 ജൂലൈ 1 മുതലാണ്.


Related Questions:

അമിതഭാരം കയറ്റിവരുന്ന ഒരു വാഹനത്തിന് പിഴ ഈടാക്കുന്നത് എത്ര രൂപയാണ് ?
ഭാരത് സ്റ്റേജ് VI മാനദണ്ഡങ്ങൾ അനുസരിച്ച് നിർമ്മിക്കുന്ന വാഹനങ്ങൾക്ക് പുകമലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റിന്റെ കാലാവധി ________ ആകുന്നു.
ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൻറെ വാഹനം ഓടിക്കാൻ ലൈസൻസ് ലഭിച്ച ശേഷം എത്ര വർഷം പ്രവർത്തി പരിചയം വേണം?
വിദേശ രാജ്യങ്ങളിൽ രെജിസ്റ്റർ ചെയ്ത വാഹനങ്ങൾ ഇന്ത്യയിലെത്തുമ്പോൾ നമ്പർ പ്ലേറ്റിൽ ഏത് ഭാഷയുടെ പതിപ്പാണ് നിർബന്ധമായും പതിച്ചിരിക്കേണ്ടത് ?
നാല് സ്ട്രോക്ക് (4 stroke) എൻജിനുകളിൽ വായു അകത്തേക്ക് എടുക്കുന്ന സ്ട്രോക്ക് :