ഭാരത് സ്റ്റേജ് VI മാനദണ്ഡങ്ങൾ അനുസരിച്ച് നിർമ്മിക്കുന്ന വാഹനങ്ങൾക്ക് പുകമലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റിന്റെ കാലാവധി ________ ആകുന്നു.Aആറു മാസംBപതിനെട്ടു മാസംCഒരു വർഷംDരണ്ടു വർഷംAnswer: C. ഒരു വർഷം