App Logo

No.1 PSC Learning App

1M+ Downloads
"കേരളത്തിലെ പക്ഷികൾ" - ആരുടെ പുസ്തകമാണ്?

Aസലിം അലി

Bഎസ് കെ പൊറ്റക്കാട്

Cഇന്ദുചൂഡൻ

Dതിക്കോടിയൻ

Answer:

C. ഇന്ദുചൂഡൻ

Read Explanation:

ഇന്ദുചൂഡൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കേരളത്തിലെ പ്രമുഖ പക്ഷിനിരീക്ഷകരിൽ ഒരാളായിരുന്ന പ്രൊഫ. കെ. കെ. നീലകണ്ഠൻ വളരെക്കാലത്തെ തന്റെ നീരിക്ഷണങ്ങളുടെ അടിസ്ഥാനത്തിലെഴുതിയ പുസ്തകമാണ് കേരളത്തിലെ പക്ഷികൾ


Related Questions:

ഉള്ളൂർ രചിച്ച പച്ച മലയാള കൃതി ഏത്?
സർപ്പയജ്ഞം എന്ന കൃതി രചിച്ചത്?
2023 നവംബറിൽ പുറത്തിറങ്ങിയ "റിപ്പബ്ലിക്കിൻറെ ഭാവി" എന്ന പുസ്തകത്തിൻറെ രചയിതാവ് ആര് ?
O N V കുറുപ്പിന് പത്മശ്രീ ലഭിച്ച വർഷം ഏതാണ് ?
പഴന്തമിഴ് പാട്ടുകളിൽ പരാമർശമുള്ള കേരളത്തിലെ ഒരു പഴ വർഗം ഏത് ?