Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന, അനിയന്ത്രിതമായ 'ഫോട്ടോ ടൂറിസം' മൂലം വംശനാശ ഭീഷണി നേരിടുന്നതായി സമീപകാലത്ത് പ്രസിദ്ധീകരിച്ച പഠനങ്ങളിൽ പറയുന്ന അപൂർവയിനം തവള ?

Aനാടൻ തവള (Native Frog)

Bഗാലക്‌സി ഫ്രോഗ് (Galaxy Frog)

Cപുലി തവള (Tiger Frog)

Dചുണ്ടൻ തവള (Common Frog)

Answer:

B. ഗാലക്‌സി ഫ്രോഗ് (Galaxy Frog)

Read Explanation:

• കേരളത്തിൽ അറിയപ്പെടുന്നത് - ചോലക്കറുമ്പി തവള • മികച്ച ഫോട്ടോകൾക്കായി ഫോട്ടോഗ്രാഫർമാർ ഇവയുടെ ആവാസവ്യവസ്ഥ തകർക്കുന്നതും കൈയുറകൾ ഇല്ലാതെ ഇവയെ സ്പർശിക്കുന്നതും ഇവയുടെ മരണത്തിന് കാരണമാകുന്നതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. • മതികെട്ടാൻ ചോലയുടെ ദേശീയോദ്യാനത്തിന്റെ ഔദ്യോഗിക ചിഹ്‌നം


Related Questions:

പരാദ ജീവികളുടെ സവിശേഷതകളിൽ പെടാത്തത് :
കമെൻസലിസത്തിന് ഉദാഹരണം എന്ത്?
ആർക്ക് ഐ ഡിസീസ് (ARC EYE ) എന്ത് തരം രോഗമാണ്?
താഴെ പറയുന്നവയിൽ ശവോപജീവികൾ അല്ലാത്തത് ഏത്?
Puccina _____ എന്നും വിളിക്കുന്നു