App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ പൊതുമഖലയിലെ ആദ്യത്തെ റോബോട്ടിക് സർജറി യൂണിറ്റ് ആരംഭിച്ചത് എവിടെ ?

Aറീജണൽ ക്യാൻസർ സെൻഡർ, തിരുവനന്തപുരം

Bശ്രീചിത്ര ആശുപത്രി, തിരുവനന്തപുരം

Cടി ഡി മെഡിക്കൽ കോളേജ്, ആലപ്പുഴ

Dകോഴിക്കോട് മെഡിക്കൽ കോളേജ്

Answer:

A. റീജണൽ ക്യാൻസർ സെൻഡർ, തിരുവനന്തപുരം

Read Explanation:

• സർജിക്കൽ റോബോട്ടിൻറെ സഹായത്തോടെ നടത്തുന്ന ശസ്ത്രക്രിയ ആണ് റോബോട്ടിക്ക് സർജറി


Related Questions:

കേരളത്തിലെ ആദ്യത്തെ സ്‌കൂൾ ആർട്ട് ഗ്യാലറി സ്ഥാപിച്ചത് എവിടെ ?
മലയാളത്തിലെ ആദ്യത്തെ ഓഡിയോ നോവല്‍ ഏത്?
കേരളത്തിൽ ആദ്യമായി ക്യാമ്പസിൽ ചന്ദനത്തോട്ടം നിർമ്മിച്ച കോളേജ് ?
സഹകരണ വകുപ്പിന്റെ ആദ്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി നിലവിൽ വരുന്നത് ?
The first Chancellor of Kerala University :