കേരളത്തിലെ പൊതുമേഖലയിലെ ആദ്യത്തെ കാരവൻ പാർക്ക് നിലവിൽ വരുന്നത് എവിടെ ?Aകൽപ്പറ്റBഇല്ലിക്കൽ കല്ല്Cബേക്കൽDപൊന്മുടിAnswer: C. ബേക്കൽ Read Explanation: കാസർഗോഡ് ജില്ലയിൽ ആണ് ബേക്കൽ സ്ഥിതി ചെയ്യുന്നത് . പദ്ധതി നടപ്പാക്കുന്നത് - കേരളാ ടൂറിസം വകുപ്പ്. Read more in App