Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന് വേണ്ടി ആരംഭിച്ച കൗൺസിലിംഗ് പദ്ധതി ഏത് പേരിൽ അറിയപ്പെടുന്നു ?

Aകൂടെയുണ്ട് പദ്ധതി

Bഹാറ്റ്സ് പദ്ധതി

Cപോലീസ് കെയർ പദ്ധതി

Dജാഗ്രത പദ്ധതി

Answer:

B. ഹാറ്റ്സ് പദ്ധതി

Read Explanation:

• ഹാറ്റ്സ് - ഹെൽപ്പ് ആൻഡ് അസിസ്റ്റൻസ് റ്റു ടാക്കിൾ സ്ട്രെസ് (Help and Assistance to Tackle Stress)


Related Questions:

യാത്രകൾ സുരക്ഷിതമാക്കാനും യാത്രാവേളകളിൽ പോലീസ് സഹായം ലഭ്യമാക്കാനുള്ള കേരള പോലീസിൻ്റെ പദ്ധതിയുടെ പേരെന്ത് ?
ഭാവിയിലെ കുറ്റകൃത്യങ്ങൾ ഒഴിവാക്കുന്നതിനാണ് ..... രൂപകൽപ്പന ചെയ്തിരിക്കുന്നത്.
കുറ്റവാളിയെ ബോധവത്കരിക്കാൻ കഴിയുന്ന തരത്തിലാണ് ശിക്ഷ രൂപകൽപ്പന ചെയ്തിരിക്കുന്നത്.ഏതിൽ?
താഴെ തന്നിരിക്കുന്നവയിൽ ശിക്ഷാസിദ്ധാന്തങ്ങൾ ഏതെല്ലാം?
മൗണ്ടഡ് പോലീസിൻ്റെ ആസ്ഥാനം എവിടെയാണ് ?