App Logo

No.1 PSC Learning App

1M+ Downloads
മൗണ്ടഡ് പോലീസിൻ്റെ ആസ്ഥാനം എവിടെയാണ് ?

Aതൈക്കാട്

Bപാണ്ടിക്കാട്

Cപീരുമേട്

Dകുട്ടിക്കാനം

Answer:

A. തൈക്കാട്

Read Explanation:

⋇1961ലാണ് ‘മൗണ്ടഡ് പോലീസ്’ എന്ന പേരിൽ ഇന്നു കാണുന്ന അശ്വാരൂഢസേനയുടെ രൂപമാറ്റമുണ്ടായത്. ⋇ കന്റോൺമെന്റ് സ്‌ക്വയറിൽ പ്രവർത്തിച്ചിരുന്ന കുതിരപ്പൊലീസ് ആസ്ഥാനം 1981ൽ ജഗതി കണ്ണേറ്റുമുക്കിലേക്ക് മാറ്റുകയായിരുന്നു


Related Questions:

രക്ഷാ പ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ആവശ്യമായ പൊതുവായതോ സ്വകാര്യമായതോ ആയ ഏതെങ്കിലും തെരുവോ വഴിയോ അടയ്ക്കാൻ പോലീസിനെ പ്രാപ്തമാക്കുന്ന കേരള പോലീസ് നിയമത്തിലെ ഏത് വ്യവസ്ഥയാണ് ?
കുറ്റവാളികളെ ഏതെങ്കിലും കുറ്റകൃത്യത്തിന് ശ്രമിക്കുന്നതിൽ നിന്നും അല്ലെങ്കിൽ ഭാവിയിൽ അതേ കുറ്റകൃത്യം ആവർത്തിക്കുന്നതിൽ നിന്നും തടയുക എന്നതാണ് ഈ സിദ്ധാന്തത്തിന്റെ പ്രധാന ലക്ഷ്യം.ഏതാണ് സിദ്ധാന്തം?
കുട്ടികളുടെ പരാതികൾക്ക് പരിഹാരം കാണാനുള്ള കേരളാ പോലീസ് പദ്ധതി ഏത് ?
ഏത് സിദ്ധാന്തം ശിക്ഷയെ പ്രതിരോധിക്കുന്നതിനേക്കാൾ രോഗശാന്തിയായി കണക്കാക്കുന്നു?
സൈബർ തട്ടിപ്പുകൾക്കെതിരെ ബോധവൽകരണം നടത്തുന്നതിന് വേണ്ടി സൈബർ വോളണ്ടിയേഴ്സിനെ നിയോഗിക്കുന്ന സംസ്ഥാനം ഏത് ?