Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സഹായങ്ങൾ നൽകാൻ കുടുംബശ്രീ ഹെൽപ്പ്‌ഡെസ്‌ക് ?

Aസ്നേഹിത ഹെൽപ്പ് ഡെസ്ക്

Bകരുതൽ ഹെൽപ്പ് ഡെസ്ക്

Cസഖി ഹെൽപ്പ് ഡെസ്ക്

Dനിർഭയ ഹെൽപ്പ് ഡെസ്ക്

Answer:

A. സ്നേഹിത ഹെൽപ്പ് ഡെസ്ക്

Read Explanation:

• പോലീസ് സ്റ്റേഷനുകളിൽ എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും മാനസിക പിന്തുണ നൽകുവാനും പരാതി പരിഹാരം മെച്ചപ്പെടുത്തുവാൻ പോലീസിനെ സഹായിക്കുകയുമാണ് പദ്ധതി ലക്ഷ്യം • സ്നേഹിത എക്സ്റ്റൻഷൻ സെൻഡറുകൾ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത് • സ്നേഹിത ഹെൽപ്പ് ഡെസ്ക് - ഗാര്‍ഹിക പീഡനമുള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകൾക്കും  കുട്ടികൾക്കും ആവശ്യമായ  സഹായം ലഭ്യമാക്കുന്നതിന്  കുടുംബശ്രീ  വഴി തുടങ്ങിയ അഭയകേന്ദ്രമാണ് 'സ്നേഹിത'


Related Questions:

റോഡ് അപകടങ്ങൾ കുറയ്ക്കാനും ഗതാഗത നിയമലംഘനം തടയാനും സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് എ ഐ അധിഷ്ഠിത ക്യാമറകൾ സ്ഥാപിച്ച പദ്ധതി ?
കുടുംബശ്രീ ആരംഭിച്ച ഖരമാലിന്യ സംസ്കരണ പദ്ധതിയുടെ പേര്
കേരളം അതി ദാരിദ്ര്യമില്ലാത്ത സംസ്ഥാനമായി മാറാൻ ലക്ഷ്യമിടുന്നത് ?
നാലാമത് ലോക കേരള സഭാ സമ്മേളനം നടന്നത് എവിടെ ?
കാലഹരണപ്പെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകൾ ശാസ്ത്രീയമായി ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ?