Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ പ്രധാന ജലവൈദ്യുത പദ്ധതികളിൽ പെടാത്തത് ഏത് ?

Aചെങ്കുളം

Bഇടമലയാർ

Cപന്നിയാർ

Dവാഴാനി

Answer:

D. വാഴാനി

Read Explanation:

  • പന്നിയാർ,ചെങ്കുളം-ഇടുക്കി 
  • ഇടമലയാർ- എറണാകുളം 
  • തൃശൂരിലെ വന്യജീവിസങ്കേതമാണ് പീച്ചി-വാഴാനി. 1958 ലാണ് ഇത് നിലവിൽ വന്നത്.

Related Questions:

ഗാർഹിക ഉപഭോക്താക്കൾക്കായി സോളാർ പ്ലാൻ്റുകൾ സ്ഥാപിക്കുന്നതിനുള്ള അനെർട്ട് പദ്ധതി?
കേരളത്തിലെ ആദ്യത്തെ ഡീസൽ പവർ പ്ലാന്റ് ഏത് ?
ഇടുക്കി പദ്ധതിയുടെ സ്ഥാപിതശേഷി എത്ര ?
സ്വന്തമായി മിനി വൈദ്യുത പദ്ധതിയുള്ള കേരളത്തിലെ ആദ്യത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനം ?

കേരളത്തിലെ താപവൈദ്യുത നിലയങ്ങളും അവയിൽ ഉപയോഗിക്കുന്ന ഇന്ധനവുമാണ് താഴെ നൽകിയിരിക്കുന്നത്. ചേരുംപടി ചേർക്കുക 

1. ബ്രഹ്മപുരം     A. നാഫ്‌ത 

2. കായംകുളം   B. പ്രകൃതിവാതകം 

3. ചീമേനി          C. ഡീസൽ