കേരളത്തിലെ പ്രധാന നവീന ശിലായുഗ കേന്ദ്രം ?Aഎടയ്ക്കൽBഭീംഭേഡ്കCബാഗോർDആദംഗഡ്Answer: A. എടയ്ക്കൽ Read Explanation: കേരളത്തിലെ പ്രധാന നവീന ശിലായുഗ കേന്ദ്രം - എടയ്ക്കൽ ഗുഹ (വയനാട്) എടയ്ക്കൽ ഗുഹ കണ്ടെത്തിയ മലബാറിലെ പോലീസ് സൂപ്രണ്ടായിരുന്ന വ്യക്തി - ഫഡ് ഫോസറ്റ് ചക്രങ്ങളുള്ള വണ്ടിയുടെ ചിത്രം വരച്ചിരിക്കുന്ന ഗുഹ - എടയ്ക്കൽ Read more in App