App Logo

No.1 PSC Learning App

1M+ Downloads
തിരുവാർപ്പ് ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല?

Aകോട്ടയം

Bആലപ്പുഴ

Cതൃശ്ശൂർ

Dഎറണാകുളം

Answer:

A. കോട്ടയം

Read Explanation:

കോട്ടയം ജില്ലയിലെ തിരുവാർപ്പ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നു


Related Questions:

ഓടത്തിൽ പള്ളി സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
താഴത്തങ്ങാടി ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
രാജ്യത്തെ തീർത്ഥാടനകേന്ദ്രങ്ങളിൽ സീസണൽ വരുമാനത്തിൽ മുൻനിരയിൽ ഉള്ള ക്ഷേത്രം ഏത് ?
സെൻറ് ഫ്രാൻസിസ് ചർച്ച് സ്ഥിതി ചെയ്യുന്നത് എവിടെ?
_____ is the pilgrimage to the burial place of Sufi Saints.