Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഭീകരവിരുദ്ധസേനയുടെ ആദ്യത്തെ വനിതാ മേധാവി ?

Aമനോജ് എബ്രഹാം

Bമെറിൻ ജോസഫ്

CR ശ്രീലേഖ

Dചൈത്ര തെരേസ ജോൺ

Answer:

D. ചൈത്ര തെരേസ ജോൺ

Read Explanation:

കേരളത്തിലെ ഭീകരവിരുദ്ധസേന ആദ്യത്തെ വനിതാ മേധാവിയാണ് ചൈത്ര തെരേസ.


Related Questions:

കേരളത്തിൽ ആൻറി ബയോട്ടിക്കുകൾ നൽകുന്ന കവറുകളുടെ നിറം ഏത് ?
38-ാമത് കേരള ശാസ്ത്ര കോൺഗ്രസ് വേദി?
കേരളത്തിൽ ' ഇന്റർനാഷണൽ ആയുർവേദിക് റിസർച്ച് ഇൻസ്റ്റിട്യൂട്ട് ' നിലവിൽ വരുന്നത് എവിടെയാണ് ?
2021 ഒക്ടോബറിൽ അന്തരിച്ച വിഎം കുട്ടി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കേരളത്തിൽ പ്രവർത്തനം ആരംഭിച്ച ആദ്യത്തെ സെമി കണ്ടക്റ്റർ നിർമ്മാണ കമ്പനി ?