App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ മുഖ്യ വിവരാവകാശ കമ്മീഷണർ ആയി 2024 ഫെബ്രുവരിയിൽ നിയമിതനായത് ആര് ?

Aവി ഹരി നായർ

Bബിശ്വാസ് മേത്ത

Cസഞ്ജയ് കൗൾ

Dസിറിയക് ജോസഫ്

Answer:

A. വി ഹരി നായർ

Read Explanation:

• കേരളത്തിൻറെ മുൻ നിയമ സെക്രട്ടറി ആയിരുന്ന വ്യക്തി ആണ് വി ഹരി നായർ • നിലവിൽ സ്ഥാനം ഒഴിഞ്ഞ മുഖ്യ വിവരാവകാശ കമ്മീഷണർ - ബിശ്വാസ് മേത്ത


Related Questions:

കേന്ദ്ര / സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറുടെയും മറ്റ് അംഗങ്ങളുടെയും ഉയർന്ന പ്രായപരിധി എത്ര ?
കേരളാ സംസ്ഥാന വിവരാവകാശ കമ്മീഷനിൽ മുഖ്യ വിവരാവകാശ കമ്മീഷണറെ കൂടാതെ എത്ര അംഗങ്ങളുണ്ട് ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ വിവരാവകാശ കമ്മീഷന്റെ അംഗസംഖ്യയുമായി ബന്ധപ്പെട്ട് ശെരിയായവ തിരഞ്ഞെടുക്കുക

(i) കേന്ദ്ര വിവരാവകാശ കമ്മീഷനിൽ 10 അംഗങ്ങളാണുള്ളത്

(ii) കേന്ദ്ര, സംസ്ഥാന കമ്മീഷനുകളിലെ അംഗസംഖ്യ തുല്യമല്ല

(iii) കേന്ദ്ര സംസ്ഥാന കമ്മീഷനുകളിൽ ആകെ 10 വീതം അംഗങ്ങളാണുള്ളത്

(iv) കേന്ദ്ര,  സംസ്ഥാന കമ്മീഷനുകളിൽ മുഖ്യ കമ്മിഷണർ ഒഴികെ 10 അംഗങ്ങളാണുള്ളത്

സംസ്ഥാന വിവരാവകാശ കമ്മീഷണറെയും കമ്മിഷണർമാരെയും തിരഞ്ഞെടുക്കുന്ന സമിതിയിൽ ഉൾപ്പെടുന്നത് ആരൊക്കെയാണ് ?

  1. മുഖ്യമന്ത്രി 
  2. സംസ്ഥാന അസംബ്ലി പ്രതിപക്ഷ നേതാവ് 
  3. മുഖ്യമന്ത്രി നാമനിർദേശം ചെയ്യുന്ന ഒരു ക്യാബിനറ്റ് മന്ത്രി 
  4. ഗവർണർ 
2019 ലെ ഭേദഗതി പ്രകാരം സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ ഔദ്യോഗിക കാലാവധി എത്രയാണ് ?