കേരളത്തിലെ രണ്ടാമത്തെ ഡീസൽ വൈദ്യുത നിലയം ?Aബ്രഹ്മപുരം പവർ പ്ലാൻറ്റ്Bനല്ലളം പവർ പ്ലാൻറ്റ്Cകായംകുളം പവർ പ്ലാൻറ്റ്Dചീമേനി പവർ പ്ലാൻറ്റ്Answer: B. നല്ലളം പവർ പ്ലാൻറ്റ് Read Explanation: • കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത നിലയം - ബ്രഹ്മപുരം പവർ പ്ലാൻറ്റ് • കേരളത്തിലെ രണ്ടാമത്തെ ഡീസൽ വൈദ്യുത നിലയം - നല്ലളം പവർ പ്ലാൻറ്റ്Read more in App